# Connecting Statement: പൌലോസും അഗ്രിപ്പാവു രാജാവും ഒരുമിച്ചുള്ള സംഭാഷണം തുടരുന്നു. # you are insane നീ വിഡ്ഢിത്തം സംസാരിക്കുന്നു അല്ലെങ്കില്‍ “നിനക്ക് ഭ്രാന്തു ഉണ്ട്” # your great learning makes you insane നീ വളരെ അധികം വിദ്യാഭ്യാസം നേടിയിരിക്കുന്നു അതുനിമിത്തം നിനക്ക് ഭ്രാന്തുണ്ട്