# The chief priest and the prominent Jews brought accusations against Paul ഇത് കുറ്റാരോപണങ്ങളെ കുറിച്ച് സംസാരിക്കുന്നത് അവ ഒരു വ്യക്തി വേറൊരു വ്യക്തിക്ക് കൊണ്ട് വന്നു കൊടുക്കുന്ന ഒരു വസ്തുവിന് സമാനം ആയിട്ടാണ്. മറുപരിഭാഷ: “മഹാപുരോഹിതനും പ്രധാന യെഹൂദന്മാരും പൌലോസിനെതിരായി ഫെസ്തോസിനോട് ആരോപണം ഉന്നയിച്ചു. (കാണുക: [[rc://*/ta/man/translate/figs-metaphor]]) # they urged him ഇവിടെ “അവനെ” എന്ന പദം ഫെസ്തോസിനെ സൂചിപ്പിക്കുന്നു.