# we have great peace ഇവിടെ “ഞങ്ങള്‍” എന്നത് ഫേലിക്സിന്‍റെ അധീനതയില്‍ ഉള്ള ജനം എന്ന് സൂചിപ്പിക്കുന്നു. മറുപരിഭാഷ: ഞങ്ങള്‍, നിന്നാല്‍ ഭരിക്കപ്പെടുന്നവര്‍, മഹാ സമാധാനം ഉള്ളവരാണ്” (കാണുക: [[rc://*/ta/man/translate/figs-exclusive]]) # and your foresight brings good reform to our nation നിന്‍റെ ആസൂത്രണങ്ങള്‍ ഞങ്ങളുടെ ദേശത്തെ വളരെ പുരോഗമനത്തില്‍ ആക്കിയിട്ടുണ്ട്.