# General Information: സഹസ്രാധിപന്‍ പൌലോസിന്‍റെ തടവിനെ കുറിച്ച് ദേശാധിപതി ആയിരുന്ന ഫേലിക്സിന് ഒരു കത്ത് എഴുതി. # General Information: സഹസ്രാധിപന്‍റെ പേര്‍ ക്ലൌദ്യോസ് ലിസിയാസ് എന്നായിരുന്നു. ദേശാധിപതിയായിരുന്ന ഫേലിക്സ് ആ പ്രവിശ്യയുടെ മുഴുവന്‍ ഭരണാധികാരി ആയിരുന്നു. (കാണുക: [[rc://*/ta/man/translate/translate-names]])