# Brothers ഇവിടെ “സഹോദരന്മാര്‍’’ എന്നത് “സഹ യെഹൂദന്മാര്‍” എന്ന് അര്‍ത്ഥം നല്‍കുന്നു. # a son of Pharisees ഇവിടെ “പുത്രന്‍” എന്നതിന്‍റെ അര്‍ത്ഥം അദ്ദേഹം അക്ഷരീകമായി ഒരു പരീശന്‍റെ മകനും പരീശന്മാരുടെ സന്തതിയും ആകുന്നു എന്നാണ്. മറുപരിഭാഷ: “എന്‍റെ പിതാവും പൂര്‍വ്വപിതാക്കന്മാരും പരീശന്മാര്‍ ആയിരുന്നു” # the resurrection of the dead that I “പുനരുത്ഥാനം” എന്ന പദം “ജീവനിലേക്കു മടങ്ങി വരിക” എന്ന് പ്രസ്താവിക്കാം. “മരിച്ച” എന്ന പദം “മരിച്ചു പോയവര്‍” എന്ന് പ്രസ്താവിക്കാം.” മറുപരിഭാഷ: “മരിച്ചു പോയവര്‍ ജീവനിലേക്കു മടങ്ങി വരും, ഞാന്‍” (കാണുക: [[rc://*/ta/man/translate/figs-abstractnouns]]ഉം [[rc://*/ta/man/translate/figs-nominaladj]]ഉം) # I am being judged ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “നിങ്ങള്‍ എന്നെ ന്യായം വിധിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-activepassive]])