# General Information: “അവന്‍” എന്നും “അവനെ” എന്നും ഉള്ള പദങ്ങള്‍ അനന്യാസിനെ കുറിക്കുന്നു. # Ananias ഇത് മുന്‍പേ അപ്പോസ്തല പ്രവര്‍ത്തികളില്‍ മരിച്ചതായ അനന്യാസ് അല്ല [അപ്പോ.5:3] (../05/03.md), ഇത് നിങ്ങള്‍ [അപ്പോ.5:1](../05/01.md)ല്‍ പരിഭാഷ ചെയ്ത അതേ രീതിയില്‍ തന്നെ പരിഭാഷ ചെയ്യാവുന്നതാണ്. (കാണുക: [[rc://*/ta/man/translate/translate-names]]) # devout man according to the law അനന്യാസ് ദൈവത്തിന്‍റെ പ്രമാണം പിന്‍പറ്റുന്നതില്‍ വളരെ ശുഷ്കാന്തി ഉള്ളവന്‍ ആയിരുന്നു. # well spoken of by all the Jews who lived there ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “അവിടെ ജീവിച്ചിരുന്ന യെഹൂദന്മാര്‍ അവനെക്കുറിച്ചു നല്ല അഭിപ്രായം പറഞ്ഞിരുന്നു” (കാണുക: [[rc://*/ta/man/translate/figs-activepassive]])