# and others another “ആര്‍ത്തു കൊണ്ടിരുന്നു” എന്ന പദങ്ങള്‍ മുന്‍പിലത്തെ പദസഞ്ചയത്തില്‍ നിന്ന് ഗ്രഹിക്കാം. മറുപരിഭാഷ: “വേറെ ചിലര്‍ മറ്റൊന്നു വിളിച്ചു പറഞ്ഞു” അല്ലെങ്കില്‍ “ജനക്കൂട്ടത്തില്‍ ഉണ്ടായിരുന്ന വേറെ ചിലര്‍ മറ്റെന്തോ വിളിച്ചു പറയുകയായിരുന്നു” (കാണുക: [[rc://*/ta/man/translate/figs-ellipsis]]) # the captain ഏകദേശം 600 സൈനികര്‍ ഉള്ളതായ ഒരു റോമന്‍ പട്ടാള ഉദ്യോഗസ്ഥന്‍ അല്ലെങ്കില്‍ തലവന്‍ ആയിരുന്നു. # he ordered that Paul be brought ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “അദ്ദേഹം തന്‍റെ സൈനികരോട് പൌലോസിനെ കൊണ്ടുവരുവാനായി കല്‍പ്പിച്ചു” (കാണുക: [[rc://*/ta/man/translate/figs-activepassive]]) # into the fortress ഈ കോട്ട ദേവാലയത്തിന്‍റെ പുറത്തെ പ്രാകാരവുമായി ബന്ധപ്പെട്ടിട്ടുള്ളത് ആയിരുന്നു.