# laid hold of Paul പൌലോസിനെ പിടിച്ചു അല്ലെങ്കില്‍ “പൌലോസിനെ തടവിലാക്കി” # commanded him to be bound ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “തന്‍റെ സൈനികരോട് അദേഹത്തെ ബന്ധിക്കുവാന്‍ കല്‍പ്പിച്ചു” (കാണുക: [[rc://*/ta/man/translate/figs-activepassive]]) # with two chains ഇതിന്‍റെ അര്‍ത്ഥം അവര്‍ പൌലോസിനെ രണ്ടു റോമന്‍ പടയാളികളാല്‍, ഓരോരുത്തനും തന്‍റെ ഓരോ വശത്തായി ബന്ധിക്കപ്പെട്ടു എന്നാണ്. # he asked who he was and what he had done. ഇത് ഒരു നേരിട്ടുള്ള ഉദ്ധരണിയായി പ്രസ്താവിക്കാം. മറുപരിഭാഷ: “അവന്‍ ചോദിച്ചത്, “ഈ മനുഷ്യന്‍ ആര്? അവന്‍ ചെയ്തതു എന്താണ്?” (കാണുക: [[rc://*/ta/man/translate/figs-quotations]]) # he asked who he was പ്രധാന തലവന്‍ ജനക്കൂട്ടത്തോട് സംസാരിക്കുന്നു, പൌലോസിനോടല്ല.