# General Information: “അവന്‍” എന്ന ആദ്യപദവും “അവന്‍” എന്ന പദവും കാവല്‍ക്കാരുടെ പ്രധാന തലവനെ സൂചിപ്പിക്കുന്നു [അപ്പോ.21:31] (../21/31.md). # ran down കോട്ടയില്‍ നിന്ന്, പ്രാകാരത്തിലേക്കു ഇറങ്ങി പോകുവാന്‍ പടിക്കെട്ടുകള്‍ ഉണ്ടായിരുന്നു. # the chief captain ഏകദേശം 600 സൈനികര്‍ ഉള്ളതായ ഒരു റോമന്‍ പട്ടാള ഉദ്യോഗസ്ഥന്‍ അല്ലെങ്കില്‍ തലവന്‍