# For they had previously ... into the temple ഇത് പശ്ചാത്തല വിവരണം ആകുന്നു. പൌലോസ് ഒരു യവനനെ ദേവാലയത്തില്‍ കൊണ്ടുവന്നത് ആസ്യയില്‍ നിന്നുള്ള യെഹൂദന്മാര്‍ എന്തുകൊണ്ട് ചിന്തിക്കുവാന്‍ ഇടയായി എന്ന് ലൂക്കോസ് വിശദമാക്കുന്നു (കാണുക: [[rc://*/ta/man/translate/writing-background]]) # Trophimus യെഹൂദന്മാര്‍ക്ക്‌ മാത്രമായുള്ള ദേവാലയത്തിന്‍റെ അന്തര്‍ഭാഗത്തേക്ക് പൌലോസ് ഈ യവനായ മനുഷ്യനെ കൊണ്ടുവന്നുവെന്നു അവര്‍ ആരോപിക്കുവാന്‍ ഇടയായി. ആ വ്യക്തിയുടെ പേര് നിങ്ങള്‍ [അപ്പോ.20:4]../20/04.md)യില്‍ എപ്രകാരം പരിഭാഷ ചെയ്തുവെന്ന് കാണുക.