# Connecting Statement: യെരുശലേമില്‍ ഉള്ള മൂപ്പന്മാര്‍ പൌലോസിനു അവരുടെ പ്രതികരണം നല്‍കുവാന്‍ തുടങ്ങി. # they heard ... they praised ... they said to him ഇവിടെ “അവര്‍” എന്ന പദം യാക്കോബിനെയും മൂപ്പന്മാരെയും സൂചിപ്പിക്കുന്നു. “അവനെ” എന്ന പദം പൌലോസിനെ സൂചിപ്പിക്കുന്നു. # brother ഇവിടെ “സഹോദരന്‍” എന്നതു “സഹ വിശ്വാസി” എന്നതിനെ ആകുന്നു.” # They are “അവര്‍” എന്ന പദം എല്ലാ യെഹൂദാ വിശ്വാസികളും യെഹൂദ നിയമങ്ങളെയും ആചാരങ്ങളെയും ആചരിക്കണം എന്ന് ആവശ്യപ്പെടുന്ന യെഹൂദ വിശ്വാസികളെ ആണ് സൂചിപ്പിക്കുന്നത്.