# General Information: “അവര്‍” എന്ന ഇവിടത്തെ പദം സോരില്‍ നിന്നുള്ള വിശ്വാസികളെ സൂചിപ്പിക്കുന്നു. # When our days there were over ഇവിടെ ദിവസങ്ങളെ ഒരു മനുഷ്യന്‍ ചെലവ് ചെയ്യുന്ന എന്തിനോടോ തുലനം ചെയ്തു സംസാരിക്കുന്നു. മറുപരിഭാഷ: “ഏഴു ദിവസം കഴിഞ്ഞപ്പോള്‍” അല്ലെങ്കില്‍ “അവര്‍ വിട പറയേണ്ട സമയം വന്നപ്പോള്‍” (കാണുക: [[rc://*/ta/man/translate/figs-metaphor]]) # knelt down on the beach, prayed പ്രാര്‍ത്ഥിക്കുമ്പോള്‍ മുട്ടുകുത്തുക എന്നത് സാധാരണമായി ചെയ്തു വരുന്ന ഒരു കീഴ്വഴക്കം ആണ്. ഇത് ദൈവമുന്‍പാകെ ഉള്ള താഴ്മയുടെ ഒരു അടയാളം ആകുന്നു.(കാണുക: [[rc://*/ta/man/translate/translate-symaction]])