# Connecting Statement: പൌലോസ് എഫെസോസിലുള്ള മൂപ്പന്മാരോട് സംസാരിക്കുന്നതു തുടരുന്നു ([അപ്പൊ.20:17] (../20/17.md)). # Now look, I know ഇപ്പോള്‍, വളരെ ശ്രദ്ധയോടെ കരുതുക, എന്തുകൊണ്ടെന്നാല്‍ ഞാന്‍ അറിയുന്നു # I know that you all ഞാന്‍ അറിയുന്നു നിങ്ങള്‍ എല്ലാവരും # among whom I went about proclaiming the kingdom ഇവിടെ “രാജ്യം” എന്നത് രാജാവെന്ന നിലയില്‍ ദൈവത്തിന്‍റെ ഭരണം എന്നതാണ്. മറുപരിഭാഷ: “ദൈവം രാജാവായി ഭരിക്കുന്നു എന്നു ഞാന്‍ അവരോടു പ്രസംഗിച്ചത്” അല്ലെങ്കില്‍ “ദൈവം എപ്രകാരം തന്നെ രാജാവായി കാണിക്കുന്നു എന്ന് ഞാന്‍ പ്രസംഗിച്ചവരോട്” (കാണുക: [[rc://*/ta/man/translate/figs-metonymy]]) # will see my face no more “മുഖം” എന്ന വാക്ക് പൌലോസിന്‍റെ ഭൌതിക ശരീരത്തെ കുറിക്കുന്നു. മറുപരിഭാഷ: “ഈ ലോകത്തില്‍ ഇനിമേല്‍ എന്നെ കാണുകയില്ല” (കാണുക: [[rc://*/ta/man/translate/figs-synecdoche]])