# General Information: ഇവിടെ “അവന്‍” എന്ന പദം പൌലോസിനെ സൂചിപ്പിക്കുന്നു. “നമ്മുടെ” എന്ന പദം പൌലൊസിനെയും അദ്ദേഹം അഭിസംബോധന ചെയ്ത് സംസാരിക്കുന്ന മൂപ്പന്മാരെയും സൂചിപ്പിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-inclusive]]) # Connecting Statement: പൌലോസ് എഫെസോസ് സഭയിലെ മൂപ്പന്മാരെ വിളിച്ചുവരുത്തുകയും അവരോടു സംസാരിക്കുവാന്‍ തുടങ്ങുകയും ചെയ്തു. # Miletus മിലേത്തൊസ് പടിഞ്ഞാറേ ഏഷ്യന്‍ മൈനറില്‍ മിയാന്‍റര്‍ നദിയുടെ അഴിമുഖത്തിനു സമീപമുള്ള ഒരു തുറമുഖ പട്ടണം ആയിരുന്നു. നിങ്ങള്‍ ഇത് [അപ്പൊ.20:15] (../20/15.md)ല്‍ എപ്രകാരം പരിഭാഷ ചെയ്തുവെന്ന് കാണുക. (കാണുക: [[rc://*/ta/man/translate/translate-names]])