# But if you seek anything about other matters എന്നാല്‍ നിങ്ങള്‍ക്ക് വേറെ എന്തെങ്കിലും കാര്യങ്ങള്‍ സംവാദിക്കുവാന്‍ ഉണ്ടെങ്കില്‍ # it shall be settled in the regular assembly ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “നമുക്ക് അത് സാധാരണ യോഗത്തില്‍ പരിഹരിക്കാവുന്നതാണ്” (കാണുക: [[rc://*/ta/man/translate/figs-activepassive]]) # the regular assembly ഇത് പ്രദേശ ഗുമസ്തന്‍ മേല്‍നോട്ടം വഹിക്കുന്ന പ്രജകളുടെ പൊതുവായ സമ്മേളനത്തെ സൂചിപ്പിക്കുന്നു.