# The evil spirit in the man leaped ഇത് അര്‍ത്ഥമാക്കുന്നത് അശുദ്ധാത്മാവ് നിയന്ത്രിച്ചു കൊണ്ടിരുന്ന ആ മനുഷ്യനെ അശുദ്ധാത്മാവ് മന്ത്രവാദികളുടെ മേല്‍ ചാടിവീഴുവാന്‍ ഇടവരുത്തി. # exorcists ഇത് സൂചിപ്പിക്കുന്നത് ആളുകളില്‍ നിന്നോ സ്ഥലങ്ങളില്‍ നിന്നോ അശുദ്ധാത്മാക്കളെ പറഞ്ഞയക്കുന്നവര്‍ എന്നാണ്. നിങ്ങള്‍ ഇത് [അപ്പൊ. 19:13](../19/13.md)ല്‍ എപ്രകാരം പരിഭാഷ ചെയ്തുവെന്ന് കാണുക. # they fled ... naked മന്ത്രവാദികള്‍ വസ്ത്രം ഉരിയപ്പെട്ട നിലയില്‍ ഓടിപ്പോകുവാന്‍ ഇടയായി.