# Paul lived there ... teaching the word of God among them ഇത് ഈ കഥയുടെ ഈ ഭാഗത്തിന്‍റെ സമാപന പ്രസ്താവന ആകുന്നു. “ദൈവ വചനം” എന്നത് ഇവിടെ മുഴുവന്‍ തിരുവെഴുത്തുകള്‍ക്കുമുള്ള ഒരു ഉപലക്ഷണാലങ്കാരം ആകുന്നു. മറുപരിഭാഷ: “പൌലോസ് അവിടെ താമസിച്ചു....അവരുടെ ഇടയില്‍ ദൈവവചനം പഠിപ്പിച്ചു കൊണ്ടിരുന്നു” (കാണുക :[[rc://*/ta/man/translate/writing-endofstory]]ഉം [[rc://*/ta/man/translate/figs-synecdoche]]ഉം)