# General Information: ഇവിടെ “അവന്‍” എന്നും “അവനെ” എന്നും ഉള്ള പദങ്ങള്‍ സൃഷ്ടിതാവായ ഏക സത്യ ദൈവത്തെ സൂചിപ്പിക്കുന്നു. “അവരുടെ” എന്നും “അവരെ” എന്നും ഉള്ള പദങ്ങള്‍ ഭൂപരപ്പില്‍ ജീവിച്ചു വരുന്ന ഓരോ ജാതി ജനങ്ങളെയും സൂചിപ്പിക്കുന്നു. “നമ്മില്‍” എന്ന പദം ഉപയോഗിക്കുന്നത് മൂലം പൌലോസ് തന്നെയും, തന്‍റെ ശ്രോതാക്കളേയും, സകല ജാതികളെയും ഉള്‍പ്പെടുത്തുന്നു. (കാണുക: [[rc://*/ta/man/translate/figs-inclusive]]) # one man ഇത് അര്‍ത്ഥം നല്‍കുന്നത് ദൈവം സൃഷ്ടിച്ച ആദ്യ മനുഷ്യനായ ആദാം എന്നാണ്. ഇത് ഹവ്വയെ കൂടെ ഉള്‍പ്പെടുത്തിയും പ്രസ്താവിക്കാം. ആദാമും ഹവ്വയും മൂലമാണ് ദൈവം മറ്റു എല്ലാ ജനങ്ങളെയും സൃഷ്ടിച്ചത്. മറുപരിഭാഷ: “ഏക ജോഡി” # having determined their appointed seasons and the boundaries of their living areas ഇത് ഒരു പുതിയ വാചകമായി പ്രസ്താവിക്കാം. മറുപരിഭാഷ: “അവിടുന്ന് അവര്‍ എപ്പോഴെല്ലാം എവിടെയെല്ലാം ജീവിക്കണം എന്ന് നിര്‍ണ്ണയിച്ചു.”