# General Information: പൌലോസ് അരയോപഗക്കുന്നിന്മേല്‍ തത്വശാസ്ത്രികളോട് തന്‍റെ പ്രഭാഷണം ആരംഭിച്ചു. # very religious in every way പ്രാര്‍ത്ഥനയില്‍ കൂടെയും, പൂജാഗിരി നിര്‍മ്മാണത്തില്‍ കൂടെയും യാഗാര്‍പ്പണത്തില്‍ കൂടെയും ദൈവത്തെ ബഹുമാനിക്കുന്ന അഥേനക്കാരുടെ പരസ്യമായ പ്രദര്‍ശനത്തെ കുറിച്ച് പൌലോസ് സൂചിപ്പിക്കുന്നു.