# Now all the Athenians and the strangers living there “സകലവും” എന്ന പദം നിരവധി ആളുകളെ സൂചിപ്പിക്കുന്ന ഒരു സമാന്യവല്കരണം ആകുന്നു. മറുപരിഭാഷ: ‘ഇപ്പോള്‍ അവിടെ പാര്‍ക്കുന്ന നിരവധി അഥേനക്കാരും അന്യരും “അല്ലെങ്കില്‍ “ഇപ്പോള്‍ അവിടെയുള്ള നിരവധി അഥേനക്കാരും അന്യരുമായി അവിടെ താമസിക്കുന്നവര്‍” (കാണുക: [[rc://*/ta/man/translate/figs-hyperbole]]) # all the Athenians അഥേനക്കാര്‍ മക്കെദോന്യയുടെ (ഇപ്പോഴത്തെ ഗ്രീസിന്‍റെ) താഴ്ഭാഗത്തുള്ള ഒരു തീരദേശ പട്ടണമായ അഥേനയില്‍ നിന്നുള്ളവര്‍ ആകുന്നു. (കാണുക: [[rc://*/ta/man/translate/translate-names]]) # the strangers വിദേശികള്‍ # spent their time in nothing but either telling or listening ഇവിടെ “സമയം” എന്നുള്ളതിനെ ഒരു വ്യക്തിക്ക് ചിലവുചെയ്യുവാന്‍ കഴിയുന്ന ഒരു വസ്തുവിനു സമമായി പറഞ്ഞിരിക്കുന്നു. മറുപരിഭാഷ; “അവരുടെ സമയത്തെ എന്തെങ്കിലും പറയുവാനോ അല്ലെങ്കില്‍ കേള്‍ക്കുവാനോ അല്ലാതെ വേറൊന്നിനും ഉപയോഗിക്കാറില്ല” അല്ലെങ്കില്‍ “പറയുകയോ കേള്‍ക്കുകയോ അല്ലാതെ ഒരിക്കലും ഒന്നും ചെയ്യാറില്ല” (കാണുക: [[rc://*/ta/man/translate/figs-metaphor]]) # spent their time in nothing but either telling or listening “അവരുടെ സമയം ഒന്നിനും ചിലവഴിക്കാറില്ല” എന്ന പദസഞ്ചയം ഒരു അതിശയോക്തി ആകുന്നു. മറുപരിഭാഷ: “പറയുകയോ ശ്രദ്ധിക്കുകയോ അല്ലാതെ അധികമൊന്നും ചെയ്യാറില്ല’ അല്ലെങ്കില്‍ “അവരുടെ സമയത്തിന്‍റെ അധിക ഭാഗവും എന്തെങ്കിലും പറയുവാനോ അല്ലെങ്കില്‍ കേള്‍ക്കുവാനോ ചിലവഴിച്ചു” (കാണുക: [[rc://*/ta/man/translate/figs-hyperbole]]) # telling or listening about something new പുതിയ തത്വശാസ്ത്രപരമായ ആശയങ്ങള്‍ ചര്‍ച്ച ചെയ്യുക അല്ലെങ്കില്‍ “അവര്‍ക്ക് പുതിയതായ കാര്യങ്ങളെ കുറിച്ച് സംസാരിക്കുക”