# made Jason and the rest pay money as security യാസോനും മറ്റുള്ളവരും നഗരാധിപന്മാര്‍ക്ക് നല്ല സ്വഭാവത്തിന്‍റെ ഉറപ്പായി പണം നല്‍കേണ്ടി വന്നു; എല്ലാം നന്നായി നടന്നുവെങ്കില്‍ ആ പണം തിരികെ തരേണ്ടതാണ് അഥവാ എന്തെങ്കിലും മോശമായ പെരുമാറ്റം ആണെങ്കില്‍ അതുനിമിത്തമുള്ള നാശനഷ്ടങ്ങളുടെ പരിഹാരത്തിനായി അത് ഉപയോഗിക്കപ്പെടുമായിരുന്നു. # the rest “ശേഷം ഉള്ളവര്‍” എന്ന പദസഞ്ചയം സൂചിപ്പിക്കുന്നത് അധികാരികളുടെ മുന്‍പില്‍ യെഹൂദന്മാര്‍ കൊണ്ടുവന്ന മറ്റുള്ള വിശ്വാസികളെ ആണ്. # they let them go ഉദ്യോഗസ്ഥര്‍ യാസോനെയും മറ്റുള്ള വിശ്വാസികളെയും പോകുവാന്‍ അനുവദിച്ചു.