# certain other brothers ഇവിടെ “സഹോദരന്മാര്‍” എന്നത് വിശ്വാസികളെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “വേറെ ചില വിശ്വാസികള്‍” # before the officials ഉദ്യോഗസ്ഥന്മാരുടെ സാന്നിധ്യത്തില്‍ # These men who have യെഹൂദ നേതാക്കന്മാര്‍ സംസാരിക്കുകയായിരുന്നു “ഈ മനുഷ്യര്‍” എന്ന പദസഞ്ചയം പൌലൊസിനെയും ശീലാസിനെയും സൂചിപ്പിക്കുന്നു. # turned the world upside down ഈ പദസഞ്ചയം പൌലോസും ശീലാസും അവര്‍ ചെന്നതായ ഇടങ്ങളിലെല്ലാം കലക്കം ഉണ്ടാക്കുകയായിരുന്നു എന്ന് വേറൊരു വിധത്തില്‍ പ്രസ്താവിക്കുക ആയിരുന്നു. പൌലോസിനും ശീലാസിനും അവരുടെ ഉപദേശത്തില്‍ ഉണ്ടായിരുന്ന സ്വാധീനത നിമിത്തം യെഹൂദ നേതാക്കന്മാര്‍ അതിശയോക്തി പ്രകടിപ്പിക്കുക ആയിരുന്നു. മറുപരിഭാഷ: ലോകത്തില്‍ എല്ലായിടങ്ങളിലും പ്രശ്നം ഉണ്ടാക്കിയവര്‍” അല്ലെങ്കില്‍ “അവര്‍ പോയിരുന്ന എല്ലാ സ്ഥലങ്ങളിലും കലക്കം ഉണ്ടാക്കിയവര്‍” (കാണുക: [[rc://*/ta/man/translate/figs-hyperbole]]ഉം [[rc://*/ta/man/translate/figs-idiom]]ഉം)