# When they had brought them to the magistrates അവര്‍ അവരെ ന്യായാധിപന്മാരുടെ അടുക്കല്‍ കൊണ്ട് വന്നപ്പോള്‍ # magistrates ഭരണാധിപന്മാര്‍, ന്യായാധിപന്മാര്‍ # These men are stirring up our city ഇവിടെ “നമ്മുടെ” എന്ന പദം സൂചിപ്പിക്കുന്നത് പട്ടണത്തിലെ ജനങ്ങള്‍ അത് ഭരിക്കുന്ന ന്യായാധിപന്മാര്‍ ഉള്‍പ്പെടെ ഉള്ളവര്‍ (കാണുക: [[rc://*/ta/man/translate/figs-inclusive]])