# When she and her house were baptized ഇത് കര്‍ത്തരി പ്രയോഗത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: അവര്‍ ലുദിയയെയും അവളുടെ ഭവനക്കാരെയും സ്നാനപ്പെടുത്തിയപ്പോള്‍” (കാണുക: [[rc://*/ta/man/translate/figs-activepassive]]) # her house ഇവിടെ “ഭവനം” എന്നത് അവളുടെ വീട്ടില്‍ താമസിച്ചു വന്നിരുന്ന ജനത്തെ പ്രതിനിധീകരിക്കുന്നു. മറുപരിഭാഷ: “അവളുടെ ഭവനത്തിലെ അംഗങ്ങള്‍” അല്ലെങ്കില്‍ “അവളുടെ കുടുംബവും ഭവനത്തിലെ വേലക്കാരും” (കാണുക: [[rc://*/ta/man/translate/figs-metonymy]])