# General Information: ആദ്യത്തെയും, മൂന്നാമത്തെയും, നാലാമത്തെയും സംഭവങ്ങളില്‍ “അവനെ” എന്നത് തിമോഥെയോസിനെ സൂചിപ്പിക്കുന്നു. രണ്ടാമത്തെ “അവനെ” എന്നത് പൌലോസിനെ സൂചിപ്പിക്കുന്നു. # (no title) ഇവിടെ പൌലോസ് ശീലാസുമായി മിഷനറി യാത്ര തുടരുന്നു. തിമോഥെയോസിനെ ഈ കഥയില്‍ പരിചയപ്പെടുത്തുകയും പൌലോസിനോടും ശീലാസിനോടും കൂടെ ചേരുകയും ചെയ്യുന്നു. 1ഉം 2ഉം വാക്യങ്ങള്‍ തിമോഥെയോസിനെ കുറിച്ചുള്ള പശ്ചാത്തല വിവരങ്ങള്‍ നല്‍കുന്നു. (കാണുക: [[rc://*/ta/man/translate/writing-background]]) # Paul also came ഇവിടെ “വന്നു” എന്നുള്ളത് “പോയി” എന്ന് പരിഭാഷപ്പെടുത്താം.(കാണുക:[[rc://*/ta/man/translate/figs-go]]) # Derbe ഇത് ഏഷ്യാ മൈനറില്‍ ഉള്ള ഒരു പട്ടണത്തിന്‍റെ പേര് ആകുന്നു. ഇത് [അപ്പൊ.14:6](../14/06.md)ല്‍ നിങ്ങള്‍ എപ്രകാരം പരിഭാഷ ചെയ്തുവെന്ന് കാണുക. # behold “ശ്രദ്ധിക്കുക” എന്നുള്ള പദം ഈ സംഭാഷണത്തില്‍ ഒരു പുതിയ വ്യക്തിയെ കുറിച്ച് നമുക്ക് മുന്നറിയിപ്പ് നല്‍കുന്നു. നിങ്ങളുടെ ഭാഷയില്‍ ഇതിനു ഒരു ശൈലി കണ്ടേക്കാം. # who believed “ക്രിസ്തുവില്‍” എന്ന പദം സുഗ്രാഹ്യമാണ്. മറുപരിഭാഷ: “ക്രിസ്തുവില്‍ വിശ്വസിച്ചവര്‍” (കാണുക: [[rc://*/ta/man/translate/figs-ellipsis]])