# Paul thought it was not good to take Mark “നല്ലത് അല്ല” എന്ന വാക്കുകള്‍ നല്ലതിന് എതിരായുള്ള കാര്യം പറയുവാന്‍ ഉപയോഗിക്കുന്നു. മറുപരിഭാഷ: “പൌലോസ് ചിന്തിച്ചത് മര്‍ക്കോസിനെ കൂട്ടിക്കൊണ്ടു പോകുന്നത് മോശമായിരിക്കും എന്നാണ്” (കാണുക: [[rc://*/ta/man/translate/figs-litotes]]) # Pamphylia ഇത് ഏഷ്യ മൈനറില്‍ ഉള്ള ഒരു പ്രവിശ്യ ആയിരുന്നു. നിങ്ങള്‍ ഇത് [അപ്പൊ.2:10](../02/10.md)യില്‍ എപ്രകാരം പരിഭാഷ ചെയ്തുവെന്ന് കാണുക. # did not go further with them in the work പിന്നീട് അവരോടുകൂടെ പ്രവര്‍ത്തിക്കുന്നത് തുടര്‍ന്നില്ല അല്ലെങ്കില്‍ “അവരോടുകൂടെ സേവനം ചെയ്യുന്നത് തുടര്‍ന്നില്ല”