# for the name of our Lord Jesus Christ ഇവിടെ “നാമം” എന്നത് മുഴുവന്‍ വ്യക്തിയെയും സൂചിപ്പിക്കുന്നു. മറുപരിഭാഷ: “അവര്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ വിശ്വസിച്ചത് കൊണ്ട്” അല്ലെങ്കില്‍ “അവര്‍ നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തുവിനെ സേവിക്കുന്നതു കൊണ്ട്” (കാണുക: [[rc://*/ta/man/translate/figs-metonymy]])