# General Information: ഇവിടെ എല്ലാ സംഭവങ്ങളിലും “ഞങ്ങള്‍,” “നാം,” ആദിയായവ യെരുശലേം സഭയില്‍ ഉള്ള വിശ്വാസികളെ സൂചിപ്പിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-exclusive]]ഉം [അപ്പൊ.15:22](../15/22.md)) # that certain men ചില ആളുകള്‍ # with no orders from us ഞങ്ങള്‍ അവര്‍ക്ക് പോകുവാനായുള്ള യാതൊരു കല്‍പ്പനയും കൊടുക്കാതിരുന്നിട്ടും # disturbed you with teachings that upset your souls ഇവിടെ “ആത്മാക്കള്‍” എന്നുള്ളത് ആളുകളെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “നിങ്ങളെ പ്രയാസത്തിലാക്കിയ കാര്യങ്ങള്‍ പഠിപ്പിച്ചു” (കാണുക: [[rc://*/ta/man/translate/figs-synecdoche]])