# When they had spoken the word in Perga ഇവിടെ വചനം “ദൈവത്തിന്‍റെ സന്ദേശം” എന്നതിനുള്ള ഒരു കാവ്യാലങ്കാര പദം ആകുന്നു. “മറുപരിഭാഷ:” (കാണുക: [[rc://*/ta/man/translate/figs-metonymy]]) # went down to Attalia “താഴേക്ക് പോയി” എന്ന പദസഞ്ചയം ഇവിടെ ഉപയോഗിച്ചിരിക്കുന്നത് എന്തുകൊണ്ടെന്നാല്‍ അത്തല്ല്യ പെര്‍ഗ്ഗയെക്കാള്‍ ഉയരത്തില്‍ കുറഞ്ഞതാണ്.