# Connecting Statement: പൌലോസും ബര്‍ന്നബാസും ലുസ്ത്ര പട്ടണത്തിനു പുറത്തുള്ളതായ ജനക്കൂട്ടത്തോടു സംസാരിച്ചു കൊണ്ടിരുന്നു ([അപ്പൊ.14:8](../14/08.md)). # he did not leave himself without witness ഇത് ക്രിയാത്മക രൂപത്തിലും പ്രസ്താവിക്കാം. മറുപരിഭാഷ: “ദൈവം തീര്‍ച്ചയായും ഒരു സാക്ഷിയെ അവശേഷിപ്പിക്കും” അല്ലെങ്കില്‍ “ദൈവം തീര്‍ച്ചയായും സാക്ഷീകരിച്ചിരിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-litotes]]) # in that ആ കാണിച്ചിരിക്കുന്ന വസ്തുത പ്രകാരം # filling your hearts with food and gladness ഇവിടെ “നിങ്ങളുടെ ഹൃദയങ്ങള്‍” എന്ന് സൂചിപ്പിക്കുന്നത് ജനത്തെയാണ്: “നിങ്ങള്‍ക്ക് ഭക്ഷിക്കുവാന്‍ ധാരാളമായി തരികയും സന്തോഷകരമായത് നല്‍കുകയും ചെയ്യുന്നു” (കാണുക: [[rc://*/ta/man/translate/figs-metonymy]])