# In the past ages കഴിഞ്ഞ കാലങ്ങളില്‍ അല്ലെങ്കില്‍ “ഇതു വരെയും” # to walk in their own ways ഒരു വഴിയില്‍ നടക്കുക, അല്ലെങ്കില്‍ ഒരു പാതയില്‍ നടക്കുക, എന്നുള്ളത് ഒരുവന്‍റെ ജീവിതത്തെ കുറിച്ചുള്ള ഒരു രൂപകം ആണ്. മറുപരിഭാഷ: “അവര്‍ ആവശ്യപ്പെടുന്ന രീതിയില്‍ അവരുടെ ജീവിതം ജീവിക്കേണ്ടതിനു” അല്ലെങ്കില്‍, “അവര്‍ ചെയ്യണമെന്നു ആഗ്രഹിക്കുന്ന എന്തും ചെയ്യേണ്ടതിനു” (കാണുക: [[rc://*/ta/man/translate/figs-metaphor]])