# Men, why are you doing these things? അവര്‍ക്കായി യാഗം അര്‍പ്പിക്കുവാന്‍ വേണ്ടി ജനം ശ്രമിച്ചതിനാല്‍ ബര്‍ന്നബാസും പൌലോസും അവരെ ശാസിക്കുന്നു. മറുപരിഭാഷ: “പുരുഷന്മാരെ, നിങ്ങള്‍ ഈ വക പ്രവര്‍ത്തികള്‍ ചെയ്യരുത്!” (കാണുക: [[rc://*/ta/man/translate/figs-rquestion]]) # doing these things ഞങ്ങളെ ആരാധിക്കുന്നത് # We also are human beings with the same feelings as you ഈ പ്രസ്താവനയാല്‍, ബര്‍ന്നബാസും പൌലോസും പറയുന്നത് അവര്‍ ദേവന്മാര്‍ അല്ല എന്നാണ്. മറുപരിഭാഷ: “ഞങ്ങള്‍ നിങ്ങളെപ്പോലെ ഉള്ള മനുഷ്യര്‍ മാത്രമാണ്. ഞങ്ങള്‍ ദേവന്മാര്‍ അല്ല!” # with the same feelings as you എല്ലാവിധത്തിലും നിങ്ങളെപ്പോലെ # turn from these useless things to a living God ഇവിടെ “നിന്നും തിരിഞ്ഞു....ലേക്ക്” എന്നുള്ളത് ഒരു കാര്യം ചെയ്യുന്നത് നിര്‍ത്തിയിട്ടു വേറൊരു കാര്യം ചെയ്യുന്നതിനെ അര്‍ത്ഥമാക്കുന്ന ഒരു രൂപകം ആണ്. മറുപരിഭാഷ: “സഹായിക്കുവാന്‍ കഴിയാത്ത ഈ അസത്യ ദേവന്മാരെ ആരാധിക്കുന്നത് നിര്‍ത്തിയിട്ടു, പകരമായി ജീവനുള്ള ദൈവത്തെ ആരാധിക്കുവാന്‍ തുടങ്ങുക” (കാണുക: [[rc://*/ta/man/translate/figs-metaphor]]) # a living God യഥാര്‍ത്ഥമായി നിലനില്‍ക്കുന്ന ഒരു ദൈവം അല്ലെങ്കില്‍ “ജീവിക്കുന്നവനായ ഒരു ദൈവം”