# The priest of Zeus, whose temple was just outside the city, brought പുരോഹിതനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നത് സഹായകരം ആയിരിക്കും. മറുപരിഭാഷ: “ജനം ഇന്ദ്രനെ ആരാധിച്ചു വന്ന ഒരു ക്ഷേത്രം പട്ടണത്തിനു തൊട്ടു പുറത്തായി ഉണ്ടായിരുന്നു. പൌലോസും ബര്‍ന്നബാസും ചെയ്ത കാര്യത്തെ കുറിച്ച് ആ ക്ഷേത്രത്തില്‍ സേവനം അനുഷ്ഠിച്ചു വന്ന പുരോഹിതന്‍ കേട്ടപ്പോള്‍, അവന്‍ കൊണ്ടുവന്നു” (കാണുക: [[rc://*/ta/man/translate/figs-explicit]]) # oxen and wreaths കാളകള്‍ ബലിയിടുവാന്‍ ഉള്ളതായിരുന്നു. പൂമാലകള്‍ ഒന്നുകില്‍ പൌലോസിനെയും ബര്‍ന്നബാസിനെയും അണിയിക്കുവാനോ, അല്ലെങ്കില്‍ ബലിയര്‍പ്പിക്കുവാനുള്ള കാളയ്ക്കു അര്‍പ്പിക്കുവാനോ ഉള്ളതായിരുന്നു. # to the gates പട്ടണങ്ങളുടെ വാതിലുകള്‍ സാധാരണയായി പട്ടണത്തിലെ ജനങ്ങള്‍ക്ക് പൊതുവായി കൂടിവരുവാനുള്ള സമ്മേളന സ്ഥലം ആയിരുന്നു. # wanted to offer sacrifice പൌലോസിനും ബര്‍ന്നബാസിനും വേണ്ടി ഒരു യാഗം ദേവന്മാരായ ബുധന്‍, ഇന്ദ്രന്‍ എന്നുള്ള നിലയില്‍ അര്‍പ്പിക്കുവാന്‍ ആഗ്രഹിച്ചു.