# Paul fixed his eyes on him പൌലോസ് അവന്‍റെ നേരെ നോക്കി # had faith to be made well “വിശ്വാസം” എന്ന സര്‍വ്വനാമം “വിശ്വസിക്കുക” എന്ന ക്രിയാപദമായി പരിഭാഷ ചെയ്യാം. മറുപരിഭാഷ: “യേശുവിനു തന്നെ രോഗസൌഖ്യം വരുത്തുവാന്‍ കഴിയും എന്ന് വിശ്വസിച്ചു” അല്ലെങ്കില്‍ “അവനെ സൌഖ്യമാക്കുവാന്‍ യേശുവിനു സാധിക്കും എന്ന് അവന്‍ വിശ്വസിച്ചു” (കാണുക: [[rc://*/ta/man/translate/figs-abstractnouns]]ഉം [[rc://*/ta/man/translate/figs-activepassive]]ഉം)