# General Information: ആദ്യപദമായ “അവന്‍” എന്നത് മുടന്തനായ മനുഷ്യനെ സൂചിപ്പിക്കുന്നു; രണ്ടാം പദമായ “അവന്‍” പൌലോസിനെ സൂചിപ്പിക്കുന്നു. “അവനെ” എന്ന പദം മുടന്തനായ മനുഷ്യനെ സൂചിപ്പിക്കുന്നു. # Connecting Statement: പൌലോസും ബര്‍ന്നബാസും ഇപ്പോള്‍ ലുസ്ത്രയില്‍ # a certain man sat ഇത് കഥയില്‍ പുതിയതായി ഒരു വ്യക്തിയെ പരിചയപ്പെടുത്തുന്നു. # powerless in his feet തന്‍റെ കാലുകള്‍ ചലിപ്പിക്കുവാന്‍ കഴിയാത്ത അല്ലെങ്കില്‍ “തന്‍റെ പാദങ്ങള്‍ ഉപയോഗിച്ചു നടക്കുവാന്‍ കഴിയാത്ത” # a cripple from his mother's womb മുടന്തനായി ജനിച്ചവനായ # cripple നടക്കുവാന്‍ കഴിയാത്ത വ്യക്തി