# Lycaonia ഏഷ്യ മൈനറില്‍ ഉള്ള ഒരു ജില്ല (കാണുക: [[rc://*/ta/man/translate/translate-names]]) # Lystra ഏഷ്യ മൈനറില്‍ ഉള്ളതും ഇക്കൊന്യക്ക്‌ തെക്കും ലുസ്ത്രയ്ക്ക് വടക്കും ഉള്ളതായ ഒരു പട്ടണം. (കാണുക: [[rc://*/ta/man/translate/translate-names]]) # Derbe ഏഷ്യ മൈനറില്‍ ഉള്ള ഇക്കൊന്യക്കും ലുസ്ത്രയ്ക്കും തെക്കുള്ളതായ ഒരു പട്ടണം. (കാണുക: [[rc://*/ta/man/translate/translate-names]])