# General Information: ആദ്യത്തെ “നിങ്ങള്‍” എന്ന് പ്രതിപാദിക്കുന്ന സംഭവങ്ങള്‍ ബഹുവചനമായി പൌലോസ് സംസാരിക്കുന്ന യെഹൂദന്മാരെ സൂചിപ്പിക്കുന്നു. ഇവിടെ “ഞങ്ങള്‍” എന്നും “ഞങ്ങള്‍ക്ക്” എന്നും ഉള്ള പദങ്ങള്‍ പൌലൊസിനെയും ബര്‍ന്നബാസിനെയും സൂചിപ്പിക്കുന്നു മറിച്ച് അവിടെ സന്നിഹിതരായ ജനക്കൂട്ടത്തെ അല്ല. പൌലോസിന്‍റെ ഉദ്ധരണി പഴയ നിയമത്തിലെ യെശയ്യാവ് പ്രവചനത്തില്‍ നിന്നാണ്. മൂലകൃതിയില്‍, “ഞാന്‍” എന്ന പദം ദൈവത്തെ സൂചിപ്പിക്കുന്നതും “നീ” എന്നുള്ളത് എകവചനമായി മശീഹയെ സൂചിപ്പിക്കുന്നതും ആകുന്നു. ഇവിടെ, പൌലോസും ബര്‍ന്നബാസും പറയുവാന്‍ ഉദ്ദേശിക്കുന്നത് ആ ഉദ്ധരണി അവരുടെ ശുശ്രൂഷയെ കുറിച്ചും കൂടെയാണ് എന്നാണ്. (കാണുക: [[rc://*/ta/man/translate/figs-exclusive]]) # It was necessary ഇത് സൂചിപ്പിക്കുന്നത് ദൈവം ഇത് ചെയ്യുവാന്‍ കല്‍പ്പിച്ചു എന്നാണ്. മറുപരിഭാഷ: “ദൈവം ആജ്ഞാപിച്ചു” (കാണുക: [[rc://*/ta/man/translate/figs-explicit]]) # that the word of God should first be spoken to you ഇത് കര്‍ത്തരി പ്രയോഗത്തില്‍ പ്രസ്താവിക്കാം. “ദൈവവചനം” എന്നത് ഇവിടെ “ദൈവത്തില്‍ നിന്നുള്ള സന്ദേശം” എന്നതിന്‍റെ ഉപലക്ഷണാലങ്കാരം ആണ്. മറുപരിഭാഷ: ഞങ്ങള്‍ ആദ്യമായി ദൈവത്തിന്‍റെ സന്ദേശം നിങ്ങളോട് സംസാരിക്കുന്നു” അല്ലെങ്കില്‍ “ആദ്യമായി ദൈവത്തിന്‍റെ വചനം ഞങ്ങള്‍ നിങ്ങളോട് സംസാരിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-activepassive]]ഉം [[rc://*/ta/man/translate/figs-synecdoche]]ഉം) # Seeing you push it away from yourselves അവരുടെ ദൈവവചന തിരസ്കരണത്തെ കുറിച്ച് അവര്‍ തളളിക്കളഞ്ഞതായ ഒന്നായി പറഞ്ഞിരിക്കുന്നു. മറുപരിഭാഷ: “നിങ്ങള്‍ ദൈവവചനത്തെ നിരാകരിച്ചത് കൊണ്ട്” (കാണുക: [[rc://*/ta/man/translate/figs-metaphor]]) # consider yourselves unworthy of eternal life കാണിച്ചിരിക്കുന്നത് നിങ്ങള്‍ നിത്യജീവന് യോഗ്യരല്ല” അല്ലെങ്കില്‍ “നിത്യജീവന് യോഗ്യരായി നിങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല” എന്നാണ്. # we will turn to the Gentiles ഞങ്ങള്‍ ജാതികളുടെ അടുക്കല്‍ പോകും. പൌലോസും ബര്‍ന്നബാസും അവര്‍ ജാതികളോടു പ്രസംഗിക്കും എന്ന സൂചന നല്‍കുന്നു. മറുപരിഭാഷ: “ഞങ്ങള്‍ നിങ്ങളെ വിട്ടു പോകുകയും ജാതികളോടു പ്രസംഗിക്കുന്നത് ആരംഭിക്കുകയും ചെയ്യും” (കാണുക: [[rc://*/ta/man/translate/figs-explicit]])