# General Information: ഇവിടത്തെ രണ്ടാമത്തെ ഉദ്ധരണി യെശയ്യാവ് പ്രവചനത്തില്‍ നിന്നാണ്. # So മുന്‍പ് ഉണ്ടായ സംഭവം നിമിത്തം സംഭവിച്ച ഒരു കാര്യം ഈ പദം അടയാളപ്പെടുത്തുന്നു. ഈ വിഷയത്തില്‍, മുന്‍പ് നടന്ന സംഭവം എന്നത് യേശുവിനെ മരിച്ചവരുടെ ഇടയില്‍ നിന്നും ദൈവം ഉയിര്‍പ്പിച്ചത് ആകുന്നു. # our fathers നമ്മുടെ പൂര്‍വ്വീകര്‍. പൌലോസ് ഇപ്പോഴും യഹൂദന്മാരോടും മതം മാറിയ ജാതികളോടും പിസിദ്യയിലെ അന്ത്യോക്യയില്‍ ഉള്ള പള്ളിയില്‍ വെച്ചു സംസാരിച്ചു കൊണ്ടിരിക്കുന്നു. ഇവര്‍ യെഹൂദന്മാരുടെ അക്ഷരീക പൂര്‍വ്വീകന്മാരും, മാനസാന്തരപ്പെട്ടവരുടെ ആത്മീയ പൂര്‍വ്വീകന്മാരും ആയിരുന്നു.