# He was seen ... Galilee to Jerusalem ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ഗലീലയില്‍ നിന്നും യെരുശലേമിലേക്ക് യേശുവിനോടൊപ്പം യാത്ര ചെയ്തിരുന്ന ശിഷ്യന്മാര്‍ യേശുവിനെ അനേക ദിവസങ്ങള്‍ കണ്ടിരുന്നു.” (കാണുക: [[rc://*/ta/man/translate/figs-activepassive]]) # many days മറ്റു എഴുത്തുകളില്‍ നിന്ന് ഈ കാലഘട്ടം 40 ദിവസങ്ങള്‍ ആയിരുന്നു എന്ന് നമുക്കറിയാം. “അനേക ദിവസങ്ങള്‍” എന്നത് സമയത്തിന്‍റെ ദൈര്‍ഘ്യത്തെ സൂചിപ്പിക്കുന്ന ഒരു ഉചിതമായ പദം കൊണ്ട് പരിഭാഷ ചെയ്യുക. # are now his witnesses to the people ഇപ്പോള്‍ ജനത്തോടു യേശുവിനെക്കുറിച്ച് സാക്ഷീകരിക്കുന്നു അല്ലെങ്കില്‍ “ഇപ്പോള്‍ ജനത്തോടു യേശുവിനെ കുറിച്ച് പറയുന്നു”