# (no title) 23-)o വാക്യത്തിലെ ചരിത്രം 24-)o വാക്യത്തിലും തുടരുന്നു. 25-)o വാക്യം 11:30ല്‍ നിന്നുള്ള ചരിത്രം തുടരുന്നു. (കാണുക: [[rc://*/ta/man/translate/writing-endofstory]]) # the word of God increased and multiplied ദൈവത്തിന്‍റെ വചനം വളരുന്നതും ഫലം പുറപ്പെടുവിക്കുന്നതുമായ ഒരു ജീവനുള്ള ചെടിയോടു സാമ്യപ്പെടുത്തി പറഞ്ഞിരിക്കുന്നു. മറുപരിഭാഷ: “ദൈവത്തിന്‍റെ സന്ദേശം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയും അനേകര്‍ അവനില്‍ വിശ്വസിക്കുകയും ചെയ്തു.” (കാണുക: [[rc://*/ta/man/translate/figs-metaphor]]) # the word of God യേശുവിനെ കുറിച്ച് ദൈവം അയച്ച സന്ദേശം