# You are insane ജനം അവളെ വിശ്വസിക്കാതെ ഇരുന്നു എന്നു മാത്രമല്ല, അവള്‍ക്കു ചിത്തഭ്രമം പിടിച്ചിരിക്കുന്നു എന്ന് പറഞ്ഞു വഴക്ക് പറയുകയും ചെയ്തു. മറുപരിഭാഷ: “നിനക്ക് ഭ്രാന്താണ്” # she insisted that it was so താന്‍ പറഞ്ഞത് വാസ്തവമാണ് എന്ന് അവള്‍ തറപ്പിച്ചു പറഞ്ഞു. # They said അവര്‍ മറുപടി പറഞ്ഞു # It is his angel നീ കണ്ടത് പത്രോസിന്‍റെ ദൂതനെയാണ്. ചില യെഹൂദന്മാര്‍ കാവല്‍ക്കാരായ ദൂതന്മാരെ വിശ്വസിച്ചിരുന്നു അവര്‍ കരുതിയത് പത്രോസിന്‍റെ കാവല്‍ ദൂതനാണ്‌ അവരുടെ അടുക്കല്‍ വന്നിരിക്കുന്നത് എന്നാണ്.