# by the hand of Barnabas and Saul കരം എന്നുള്ളത് ഒരു മുഴുവന്‍ വ്യക്തിയുടെ പ്രവര്‍ത്തിയെ സൂചിപ്പിക്കുന്ന ഒരു ഉപലക്ഷണാലങ്കാരം ആകുന്നു. മറുപരിഭാഷ: “ബര്‍ന്നബാസും ശൌലും അത് അവര്‍ക്ക് കൊണ്ടുപോയി കൊടുക്കുവാന്‍” (കാണുക: [[rc://*/ta/man/translate/figs-idiom]])