# This happened three times എല്ലാ വസ്തുതകളും മൂന്നു പ്രാവശ്യം ആവര്‍ത്തിക്കപ്പെട്ടതായി തോന്നുന്നില്ല. ഇത് മിക്കവാറും അര്‍ത്ഥം നല്‍കുന്നത്, “ദൈവം ശുദ്ധീകരിച്ചതിനെ, മലിനം എന്ന് വിളിക്കരുത്” എന്നുള്ളത് മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു എന്നതാണ്. എന്നിരുന്നാലും, വിശദമായി വിവരിക്കുന്നതിന് പകരം ലളിതമായി ഇപ്രകാരം പറയുന്നത് ഉചിതമായിരിക്കും, “ഇത് മൂന്നു പ്രാവശ്യം ഉണ്ടായി” നിങ്ങള്‍ ഇത് [അപ്പൊ.10:16](../10/16.md) ല്‍ എപ്രകാരം പരിഭാഷ ചെയ്തു എന്ന് കാണുക.