# like a large sheet മൃഗങ്ങളെ ഉള്‍ക്കൊണ്ടിരുന്ന തുപ്പട്ടിക്ക് ഒരു വലിയ വസ്ത്രക്കഷണത്തിന്‍റെ രൂപം ആയിരുന്നു. നിങ്ങള്‍ ഇത് [അപ്പൊ.10:11](../10/11.md)ല്‍ എപ്രകാരം പരിഭാഷ ചെയ്തുവെന്ന് കാണുക. # by its four corners ഇതിന്‍റെ നാല് മൂലകളും തൂക്കിനിര്‍ത്തിയിരിക്കുന്നത് കൊണ്ട് “ഇതിന്‍റെ നാല് മൂലകളും ശേഷിച്ച ഭാഗത്തെക്കാള്‍ ഉയര്‍ന്നു കാണപ്പെടും.” നിങ്ങള്‍ ഇത് [അപ്പൊ.10:11](../10/11.md) ല്‍ എപ്രകാരം പരിഭാഷ ചെയ്തുവെന്ന് കാണുക.