# the gift of the Holy Spirit ഇത് അവര്‍ക്ക് നല്കപ്പെട്ടതായ പരിശുദ്ധാത്മാവിനെ തന്നെ സൂചിപ്പിക്കുന്നു. # the Holy Spirit was poured out ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ദൈവം പരിശുദ്ധാത്മാവിനെ പകര്‍ന്നു” (കാണുക: [[rc://*/ta/man/translate/figs-activepassive]]) # poured out പരിശുദ്ധാത്മാവിനെ കുറിച്ച് പറഞ്ഞിരിക്കുന്നത് അവിടുന്ന് ജനങ്ങളുടെ മേല്‍ പകരപ്പെടുന്ന ഒന്നായിട്ടാണ്. ഇത് ധാരാളമായ ഒന്നായിട്ട് സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ധാരാളമായി നല്‍കപ്പെട്ടത്‌” (കാണുക: [[rc://*/ta/man/translate/figs-metaphor]]) # the gift സൌജന്യ ദാനം # also on the Gentiles ഇവിടെ “കൂടെ” എന്നുള്ളത് സൂചിപ്പിക്കുന്നത് യെഹൂദാ വിശ്വാസികള്‍ക്ക് നല്‍കപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവ് എന്ന യാഥാര്‍ഥ്യത്തെ സൂചിപ്പിക്കുന്നു.