# the Holy Spirit fell ഇവിടെ “വീഴുക” എന്ന പദം സൂചിപ്പിക്കുന്നത് ”പെട്ടെന്ന് സംഭവിച്ചത്” എന്നാണ്. മറുപരിഭാഷ: “പരിശുദ്ധാത്മാവ് പെട്ടെന്ന് ആഗതമായി” # all of those who were listening ഇവിടെ “സകലരും” എന്നത് പത്രോസിനെ ശ്രവിക്കുന്നവരായ ഭവനത്തിലുള്ള സകല ജാതികളെയും സൂചിപ്പിക്കുന്നു.