# General Information: “അവനെ” എന്ന പദം ഇവിടെ യേശുവിനെ സൂചിപ്പിക്കുന്നു. # Connecting Statement: പത്രോസ് കൊര്‍ന്നേല്യോസിനോടും തന്‍റെ അതിഥികളോടും സംസാരിക്കുന്നത് തുടരുന്നു. # who is Lord of all ഇവിടെ “എല്ലാവരും” എന്നുള്ളത് “എല്ലാ ആളുകളും” എന്ന് അര്‍ത്ഥമാക്കുന്നു.