# anyone who worships and does righteous deeds is acceptable to him തന്നെ ആരാധിക്കുകയും നീതിയായ പ്രവര്‍ത്തികള്‍ ചെയ്യുന്ന ആരെയും അവിടുന്ന് അംഗീകരിക്കുന്നു # worships “ആരാധിക്കുന്നു” എന്ന പദം ഇവിടെ ആഴമായ ബഹുമാനവും ഭക്ത്യാദരവും എന്ന ആശയമാണ് ഉള്ളത്.