# Stand up! I too am a man ഇത് പത്രോസിനെ ആരാധിക്കാതിരിക്കാന്‍ കൊര്‍ന്നേല്യോസിനോടുള്ള മൃദുവായ ശാസനയോ തിരുത്തലോ ആയിരുന്നു. മറുപരിഭാഷ: “അപ്രകാരം ചെയ്യുന്നത് നിര്‍ത്തുക! ഞാനും നിന്നെ പോലെയുള്ള ഒരു മനുഷ്യന്‍ മാത്രം ആകുന്നു.”