# General Information: ഇവിടെ “അവര്‍” എന്ന പദം തന്‍റെ ആജ്ഞ അനുസരിച്ച് പോകുന്ന കൊര്‍ന്നേല്യോസിന്‍റെ രണ്ടു വേലക്കാരെയും സൈനികനെയും സൂചിപ്പിക്കുന്നു ([അപ്പൊ.10:7] (../10/07.md)) # Connecting Statement: കഥ കൊര്‍ന്നേല്യോസില്‍ നിന്നും ദൈവം പത്രോസിന് ചെയ്യുന്ന പ്രവര്‍ത്തിയിലേക്ക് മാറുന്നു. # about the sixth hour ഏകദേശം ഉച്ചക്ക് # up upon the housetop വീടിന്‍റെ മേല്‍ക്കൂര പരന്നതാകുന്നു , അവിടെ സാധാരണയായി ആളുകള്‍ പലവിധ പ്രവര്‍ത്തികള്‍ ചെയ്തിരുന്നു.